Aksharathalukal

Aksharathalukal

short story

short story

4.8
379
Comedy
Summary

ആവേശം         അയ്യോ ... എന്റെ ഒറ്റ അലർച്ചയിൽ, കൈയ്യിലിരുന്ന മൊബൈൽ തെറിച്ച് താഴെ പോകാതെ ചാടി പിടിച്ച് കൊണ്ട് ഏട്ടനും, ടിവി റിമോട്ടുമായി സോഫയിൽ നിന്ന് അറിയാതെ കുതിച്ച് പൊങ്ങി മോളും ഒറ്റ ശ്വാസത്തിൽ എന്താന്ന് ചോദിച്ചു ...  സ്ഥലകാല ബോധം വന്ന ഞാൻ ജാള്യതയോടെ പറഞ്ഞു \"തടി കുറക്കണം എനിക്ക് തടി കുറക്കണം ജിമ്മിൽ പോണം\" ....\" ഈ രാത്രിയിലോ \" ഏട്ടന്റെ ഓഞ്ഞ തമാശ കേട്ട് ചിരിക്കണോ, കരയണോന്നറിയാതെ ഞാൻ തുടർന്നു \"അടുത്ത മാസം റീയൂണിയൻ ആണ് ... ഇപ്പോൾ തന്നെ എന്റെ ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ് കണ്ട് ശ്യാമ പറഞ്ഞു, തടിച്ചു ഗ്ലാമർ പോയെന്ന് അവൾ എന്നെ ചൊറിയാൻ പറഞ്ഞതാണേലും ,ഞാൻ നാളെ മ