Aksharathalukal

Aksharathalukal

മുലപ്പാൽ

മുലപ്പാൽ

4
372
Love
Summary

അവൾ ഇന്ന് എൻ്റെ കുഞ്ഞിൻറെ അമ്മയാണു അവൾ എൻ്റെ ജീവിതം, അതിൻ്റെ തലം മാറ്റിയവളാണ്‌....അവളാണ് എൻ്റെ കുഞ്ഞിനെ മുലയൂട്ടണവൾ, പക്ഷെ അവൾ ഇന്ന് തെറ്റുകാരിയാണ് .....എന്താണ് തെറ്റ്...?അവൾ സമൂഹത്തെ വഴിതെറ്റിച്ചു അവൾ സമൂഹത്തിനു തെറ്റായ സന്ദേശം കൊടുത്തു....എങ്ങനെ ....?തൻ്റെ മാതൃത്വം തുളുമ്പുന്ന മാറിടം കൊണ്ട്.കാമം തേടി നടക്കുന്ന ഒരു കൂട്ടം കാമ ഭ്രാന്തന്മാർക്കു മുന്നിൽ മുലപ്പാൽ കൊണ്ട് നനഞ്ഞ മാറിടം കാട്ടി നടന്നു.....അവൾ അവളുടെ കുഞ്ഞു നുണഞ്ഞ മുലപ്പാലിനേക്കാൾ അവർക്കു മുലപ്പാൽ നുണയാതെ നുണയാൻ  അവസരം ഒരുക്കി....അതെ അവൾ തെറ്റുകാരി ആണ് കാരണം അവൾ ചുറ്റുപാട് അറിയാതെ ഗർഭം ധരി

About