Aksharathalukal

Aksharathalukal

കാടുകൾ വികാരഭരിതമാണ്

കാടുകൾ വികാരഭരിതമാണ്

5
177
Others
Summary

കാടുകൾ എനിക്കെന്നും വികാര പരവശതയുടെ ഓർമപ്പെടുത്തലുകളാണ്... പെരുത്ത കാടുകൾ കാണുമ്പോൾ വീണ്ടും വീണ്ടും വികാര തീവ്രതയിൽ എനിക്കെന്നെത്തന്നെ മറന്നു പോകേണ്ടി വരാറുണ്ട്.... പെരുത്ത കാടുകൾക്കിടയിലൂടെ ഭ്രാന്തമായ ആവേശത്തിൽ പൂർണ്ണ നഗ്നനായി ഉൾപ്രദേശങ്ങളിലേയ്ക്ക് ഓടിക്കയറിയിട്ടുണ്ട്, നടന്നിട്ടുണ്ട്... തെല്ലിടയൊന്ന് വിശ്രമിച്ചിട്ടുണ്ട്... വശ്യതയാർന്ന ആ വന്യതയിൽ മതിമയങ്ങിക്കിടന്നുറങ്ങിപ്പോയിട്ടുണ്ട്... ഇന്നിപ്പോൾ പെരുത്ത കാടുകളില്ല; എനിക്കെൻ്റെ വികാരവും!                                       സജി കൂറ്റാംപാറ