Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 53

പ്രണയഗീതം... 💞 53

4.4
9 K
Thriller
Summary

\"അത് നിങ്ങളുടെ പോലീസ് രീതി... ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ ഏത് വലിയ ക്രിമിനലും തത്തപറയുന്നതുപോലെ പറയും... ഏതായാലും വിക്രം അവന്റെയടുത്തുണ്ടല്ലോ... അവൻ തന്നെ ചോദിച്ച് മനസ്സിലാക്കോളും... നമ്മൾ ഇതിൽ ഇടപെടേണ്ട... ആളാരാണെന്ന് അറിയട്ടെ എന്നിട്ടുമതി ഇനിയങ്ങോട്ടുള്ള കാര്യം... \"\"ഏതായാലും നോക്കാം നമുക്ക്... \"പ്രസാദ് പറഞ്ഞുഅവർ നേരെ പോയത് പ്രസാദിന്റെ വീട്ടിലേക്കാണ്... അവർ ചെല്ലുമ്പോൾ ഗോപിനാഥൻ ഉമ്മറത്തുണ്ടായിരുന്നു... \"\"എന്തായി മക്കളെ... അവന് എങ്ങനെയുണ്ട്... \"അയാൾ ചോദിച്ചു... \"ഹോസ്പ്പിറ്റലിലാണ്... കുറച്ച് സീരിയസ്സാണ്... നേരത്തോടു നേരം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ സാധിക്കൂ