Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.4
1.8 K
Love Drama
Summary

Part 46 അനുവിന്റെ മുഖത്ത് യാതൊരു ഭാവവെത്യാസവും ഉണ്ടായില്ല എന്നത് വിഷ്ണുവിനെ ആകെ അതിശയിപ്പിച്ചു. അവൾ ട്രേ ടേബിളിൽ വച്ച് തിരികെ നടന്നു. \"അനൂ.....\" ആ വിളി അവളിലുണ്ടാക്കിയ ദേഷ്യം അനു കണ്ണുകളടച്ച് നിയന്ത്രിച്ചു. അവൾ കേൾക്കാത്ത ഭാവത്തിൽ വീണ്ടും മുന്നോട്ട് നടന്നു. \"അനൂ....\" വീണ്ടും അവൻ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നിന്നു. \"കോൾ മി അനീറ്റ...  അനീറ്റ രാകേഷ്... അനൂന്ന് എന്റെ പ്രിയപ്പെട്ടവർ മാത്രം വിളിക്കുന്നതാണ്. അപരിചിതർ അങ്ങനെ വിളിക്കുന്നത് എനിക്കിഷ്ടമല്ല....\" അവളുടെ വാക്കുകൾ അവൻ പ്രതീക്ഷിച്ചതിലും മൂർച്ചയേറിയതായിരുന്നു. \"അനൂ.. ഞാൻ നിനക്ക് അപരിചിതനാണോ..? അവന്റെ വാക്ക