Aksharathalukal

Aksharathalukal

ചിലങ്ക

ചിലങ്ക

4.6
1 K
Horror
Summary

കേരളത്തിലെ പ്രശസ്തമായ മെഡിക്കൽ കോളജിലേക്ക് എനിക്ക് അഡ്മിഷൻ കിട്ടി,കോളജിൻ്റെ തന്നെ ഹോസ്റ്റ്റ്ലും..... മിക്കവാറും എല്ലാ ഹോസ്റ്റ്റെലിനെയും ചുറ്റി പറ്റി ഒരു പ്രേതം ഉണ്ടാകും...,,അതുപോലെ തന്നെ ഞങളുടെ ഹോസ്റ്റലിലും.....ചെന്ന സമയത്ത് സീനിയേഴ്സ് ഒന്നും ഞങ്ങളോട്  സംസാരിച്ചിട്ടു പോലും ഇല്ല🥹🥹🥹....അവരോടൊക്കെ ചെറുതായി മിണ്ടി ഓക്കേ വരുന്ന സമയം....ഞങ്ങൾ ജൂനിയർ കുട്ടികൾ ഫുഡ് കഴിക്കൻ ചെന്ന ടൈം,ഇല്ല കോഴ്‌സിലെയും സീനിയേഴ്സ് അവിടെ ഒണ്ട്. ഞങ്ങൾ കുറച്ചu നടന്നു അടുത് ചെന്നപോ അവർ എന്തോ കാര്യം ആയിട്ട് സംസാരിക്കുന്നു.....ഒരു ചേച്ചി എല്ലാവരോടും കൂഡി നീ കേട്ടോ, ഞാൻ കേട്ടു എന്നൊക്കെ പ