Aksharathalukal

Aksharathalukal

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 1.

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 1.

4.7
341
Inspirational Children Classics
Summary

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ..........................................................(ശാസ്ത്ര ലേഖന പരമ്പര)ഭാഗം ഒന്ന്പ്രകൃതിയുടെ ഭാഷ ......................................ഉണ്ണിക്കുട്ടന് വീടിന്റെ വരാന്തയിലോ, മുറ്റത്തോ നിന്ന് ചുറ്റുമുള്ള മരങ്ങളും ചെടികളും ശലഭങ്ങളും പക്ഷികളും നോക്കിക്കാണാൻ വലിയ ഇഷ്ടമാണ്.മുറിക്കുള്ളിലിരുന്ന് പുസ്തകം വായിക്കാനോ, ടെലിവിഷൻ കാണാനോ, ഉണ്ണിക്കുട്ടൻ മിനക്കെടാറില്ല. ഇത്തിരി സമയം കിട്ടിയാൽ വീടിനു പുറത്തേക്കിറങ്ങും. കാറ്റിനോടും പൂക്കളോടും കിളികളോടും ചങ്ങാത്തം കൂടി ചുറ്റിക്കറങ്ങും.അങ്ങനെ സസ്യങ്ങളുടെയും ജന്തുക്കളുടെയും കാറ്റിന്റയും മഴയുടെയും വെയിലിന്റെയും മേഘത്തിന്റെയും