വർഷയുടെ വീടിന്റെ മുന്നിലെത്തുന്ന അരുൺ റോഡ് അരികിൽ ബൈക്ക് വച്ചതിനു ശേഷം വീടിന്റെ ഗേറ്റ് തുറന്ന് അരുൺ അകത്തു കടക്കുന്നു! വീടിന്റെ മുൻവശം അടഞ്ഞ് കിടക്കുന്ന കണ്ട അരുൺ ബെല്ലടിക്കുന്നു ബെല്ലടിയുടെ ശബ്ദം കേട്ട് വർഷ വന്ന് വാതിൽ തുറക്കുന്നു വാതിൽ തുറക്കുമ്പോൾ വർഷ കാണുന്നത് അരുണിനെ ആണ് അരുണിനെ കാണുന്നവർഷ ഞെട്ടുന്നു! ------ - വർഷ: നീ എന്തിന് ഇവിടെ വന്നു കാണാൻ വരണ്ട എന്നും എന്നെ വിളിക്കല്ലേ എന്ന് ഞാൻ പറഞ്ഞതാണല്ലോ പിന്നെ നീ എന്തിനാണ് വന്നത് ------- അരുൺ: നീ വിചാരിച്ചല്ലേ ഒരിക്കലും കാണാൻ വരില്ല എന്ന് നീ ചെയ്ത ചതി ഞാൻ അറിയില്