Aksharathalukal

Aksharathalukal

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓  💕 1️⃣3️⃣

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓 💕 1️⃣3️⃣

4.6
1.4 K
Love Suspense
Summary

Part 1️⃣3️⃣സിയ ആദിയുടെ കൈകളിൽ അവനെ നോക്കി കൊണ്ടിരിക്കാന് ഓ .....ഇവളുമാർക്കും ഇവൻക്കും എന്നതിന വായ ......ഒന്നും സംസാരിക്കാതെ ഇരിന്നുട്ട് ആകെ ഭ്രാന്ത് പിടിക്കുന്നു .....(സിയ ആത്മ )അതേയ്  .......സിയ ആദിനെ വിളിച്ചു ഹ്മ്മ് ....ന്താ 🤨🤨🤨🤨......(ആദി )അല്ല ഞാൻ സത്യത്തിൽ നല്ല വെയിറ്റ് ഉണ്ടോ ........🤗🤗🤗......(സിയ )പിന്നെ ഇല്ലാതെ മനുഷ്യന്റെ കാൽ വേദനിക്കാൻ തുടങ്ങ......നീ എന്താ ദിവസവും കഴിക്കാർ വല്ല കല്ലും ആണോ 🤭🤭🤭🤭......(ആദി )സത്യത്തിൽ വെയിറ്റ് തീരെ ഇല്ല ഓളെ ഒന്ന് കളിയാക്കാൻ പറഞ്ഞയ ......(ആദി ആത്മ  )😏😏😏😏😏..............(സിയ )ഇനി ഞാൻ മിണ്ടൂല്ല .......എന്നെ അഭമാനിച്ചു ......(സിയ )അത് തന്നെ നല്ലതും ...........(ആദി )അവർ അങ്ങനെ നടന