Part 1️⃣5️⃣ഡാ .....ബെൽ അടിക്കേണ്ട ഞാൻ റിനുന് വിളിച്ചോളാം എല്ലാരേം എണീപ്പിക്കണ്ടല്ലോ ......(അജു )Kk.....അജു ഫോൺ വിളിക്കാൻ dail ചെയ്യുമ്പോഴാണ് .അവിടേക്ക് ഒരു കാർ വന്നു നിന്നത് .അതിൽ നിന്ന് അലനും മിന്നുവും ഇറങ്ങി നിങ്ങൾക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നോ .....(അജു )ഏയ്യ് ....ഞങ്ങൾ ഒന്ന് കറങ്ങാൻ പോയതാ .....2 ഡേയ്‌സ് ലീവ് എടുത്തു ......(അലൻ )Ho .....അപ്പൊ മക്കൾ എൻജോയ് ചെയ്യാൻ പോയതാണല്ലെ ........(ആദി )ചെറുതായിട്ട് .....അല്ല നിങ്ങൾ എന്താ വഴുകി.....നേരത്തെ എത്തും എന്നാണല്ലോ നേരത്തെ വിളിച്ചപ്പോ ഉമ്മ പറഞ്ഞേ .......(അലൻ )അവർ സംസാരിച്ചു ഇരിക്കുമ്പോഴാണ് സിയ കാറിൽ നിന്ന് ഇറങ്ങുന്നത് മിന്നു ശ്രദ്ധിച്ചെ .....ആദി ഏത