Aksharathalukal

Aksharathalukal

ആറുമണിയുടെ കൊച്ചുവേളി - 2

ആറുമണിയുടെ കൊച്ചുവേളി - 2

4.6
232
Biography Comedy Others Suspense
Summary

ആ വരവ് ഒക്കെ കണ്ടു നോക്കി നിന്നാൽ ഇരിക്കാൻ ഇടം കിട്ടില്ല...ഇരുപതിലും ഇരുപത്തിഒന്നിലും ആണ് ലോക്കൽ കംപാർട്ട്‌മെന്റ ഉള്ളത്. ഞാൻ വേഗം അങ്ങോട്ട് ഓടി...അപ്പോളേക്കും ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്ന് കഴിഞ്ഞിരുന്നു... ഒരു വിധത്തിൽ അകത്തേക്ക് കയറിപ്പറ്റി..ഹാവൂ.. ഇനിയുള്ള കടമ്പ ഒരു ഇരിപ്പിടം സജ്ജമാക്കുക എന്നത് ആണ്... ബാഗ്‌ വെക്കാൻ അല്പം സ്ഥലം ഒഴിഞ്ഞു കിടക്കുന്നു... ആ അത് മതി .. സൂചികുത്താൻ ഇടം കിട്ടിയാൽ പോരെ...ഒട്ടകത്തിനെ ഇമ്പോർട് നമ്മൾ ചെയ്യുമല്ലൊ... ചേട്ടൻ എവിടാ ഇറങ്ങുന്നത്... ഞാൻ തൃശൂർ ഇറങ്ങും.. അപ്പോൾ എന്നോട് ഒന്ന് പറയണേ..എനിക് ബാംഗ്ലൂർ വരെ പോകാൻ ഉള്ളത് ആണ്.. അതിന