Aksharathalukal

Aksharathalukal

പെൺ കരുത്ത്

പെൺ കരുത്ത്

5
196
Others
Summary

ഡീ,...സന.... നിന്നോട് എല്ലാം ഞാൻ പറഞ്ഞു തരണോ?  അറിഞ്ഞു ചെയ്യാൻ നിനക്കറിയില്ലേ? ( അടുക്കളയിലായിരുന്ന സഹോദരിയോട് അലറിക്കൊണ്ട് അവൻ പറയുന്നു)🤬എനിക്കു മാത്രമാണോ ഇവിടെ കൈയുള്ളത് നിങ്ങൾക്കൊക്കെ രണ്ട് കൈ പടച്ചോൻ തന്നിട്ടി ഇല്ലേ!!!! (ദേഷ്യത്തോടെ സന അവളുടെ സഹോദരനെ നോക്കി പറഞ്ഞു)തുടങ്ങി രാവിൽ തന്നെ..... എന്താണ് സന  അവൻ നിന്നോടല്ലേ പറയുന്നത്..എന്തിനാ ഉ മ്മ അവളോട് സംസാരിക്കുന്നത് അവൾക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല... കെട്ടിച്ചു വിടാത്ത കൊണ്ടാണ് അവളുടെ ഇളക്കം🥵.. (അമാൻ പറഞ്ഞു നിർത്തി)തുടങ്ങി... എന്തുപറയുമ്പോഴും നിങ്ങൾ എന്ത് കെട്ടിക്കാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്!!!(ക്ഷ