Aksharathalukal

Aksharathalukal

സ്വന്തം തറവാട് 11

സ്വന്തം തറവാട് 11

4.4
9.4 K
Thriller
Summary

\"നിങ്ങൾക്ക് വിശ്വാസം കുറച്ച് കുറവാണല്ലേ... നിങ്ങളുടെ അമ്മ പറഞ്ഞു... നിങ്ങളെ പറഞ്ഞ് മനസ്സിലാക്കി ഇന്ന് നമ്മൾ നാലുപേരും കൂടി അമ്പലത്തിൽ പോകണമെന്ന് പറഞ്ഞു... എന്താ അതിന് വല്ല ബുദ്ധിമുട്ടുമുണ്ടോ... \"\"എന്ത് ബുദ്ധിമുട്ട്... അമ്പലത്തിൽ പോകുന്നത് നല്ലതല്ലേ...  എനിക്ക് വിശ്വാസക്കുറവൊന്നുമില്ല... പക്ഷേ അമിതമായ അന്ധവിശ്വാസം ഇല്ലെന്നു മാത്രം... കണ്ട പാമ്പിനേയും പഴുതാരയേയും പൂജിക്കുന്നതും കള്ള മന്ത്രവാദിനികളായി നടക്കുന്നവരെയും എനിക്ക് വിശ്വാസമില്ല... അതെല്ലാം കാണുന്നത് എനിക്ക് ദേഷ്യവുമാണ്... മന്ത്രവും തന്ത്രവുമായി  മനുഷ്യർക്ക് എന്തും ചെയ്തുകൂട്ടാമെന്ന വിശ്വാസം