ഓർമ തൻ കാടുകൾപൂത്തു വിരിഞ്ഞതിൽ,കദന കാവ്യങ്ങളാംകരിനിഴൽച്ചിത്രങ്ങൾ!ഓമനിച്ചോർത്തിടാ-നാവില്ലെനിക്കിന്ന്,കൊഴിഞ്ഞോരിലകളാംനഷ്ടസ്വപ്നങ്ങളെ!ആത്മാവിന്നാഴിയിൽഅലയടിച്ചുയരുന്നനൊമ്പരച്ചുഴികളി-ലാണ്ടു പോകുന്നിതാ...ഗതകാലവാടിയി-ലെന്നോ കുഴിച്ചിട്ടതളിരണിയാത്തൊരാ,കനവിന്റെ വള്ളികൾ!കരിവളക്കൈകളാ-ലെഴുതിയ ചിത്രങ്ങൾകരിമഷിക്കൺകളിൽനിഴലായനങ്ങിയോ!ഒരു വേള വന്നെന്നെമാടിവിളിച്ചിരുന്നെങ്കി-ലെന്നാശിച്ചാറ്റുനോറ്റിരുന്നു ഞാൻ!കർഷകക്കുടിലിലെപുത്രിയായ് പിറന്നതുംജാതിയിൽ താഴെയാ-ണെന്നതും കുറ്റമോ?നാണയക്കിലുക്കത്തി-ലനുരാഗമൊളിപ്പിച്ചു,കാഞ്ചനപ്രതിമയ്ക്ക്കുങ്കുമം ചാ