NB:സോറി ഗയ്‌സ്..... എന്റെ ഫോൺ ഒരു പണിതന്നു... അതുകൊണ്ടാനുകേട്ടോ ഇതിത്രയും വൈകിയത്....I\'m really sorry.......🥰🥰🥰🥰🥰 Part 56 രാകേഷ് പറഞ്ഞ കാര്യങ്ങളെല്ലാം അവൻ അയവിറക്കി നിൽക്കെയാണ് റാമിന്റെ കാൾ വന്നത്.. \"എവിടെയാ ഏട്ടാ.... എത്രനേരമായി പോയിട്ട്....പേടിപ്പിച്ചുകളഞ്ഞല്ലോ ഏട്ടൻ.... വീട്ടിലേക്ക് വാ ഏട്ടാ....\" \"വരാം...\" \"വേഗം വാ ഏട്ടാ....\"റാമിന്റെ കരുതലും കൂടി ഇല്ലായിരുന്നെങ്കിൽ താൻ എന്നെ ഒരു ചലിക്കുന്ന ശവമായി മാറിയേനെ എന്നവൻ ഓർത്തു. \"ദാ വരുന്ന്. നീ വച്ചോ...\" വിഷ്ണു ഫോൺ കട്ട് ചെയ്തു കുറേ നേരം കൂടി വിദൂരതയിലേക്ക് നോക്കി അങ്ങനെ നിന്നു. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ വിഷ്ണു തന്റെ അച്ഛനോട് മന