Aksharathalukal

Aksharathalukal

മഞ്ഞുതുള്ളി

മഞ്ഞുതുള്ളി

5
556
Love
Summary

                           ഞാൻ നിന്നിലെ ശ്വാസമാകുമ്പോൾ, നീ എന്നിലെ പ്രാണനാകുന്നു! നാം ഒരു മഞ്ഞുതുള്ളിയായി, ഇണപിരിയാത്തൊരാത്മാവായ് ഓരോ പ്രഭാതത്തിലും  പുനർജ്ജനിക്കാം !പുൽത്തകിടുകളിൽ നൃത്തം ചവിട്ടി, മന്ദമാരുതാനാൽ പുൽകി പറന്നേനെ !ഉദിച്ചുയർന്ന പവനന്റെ ചൂടേറ്റ്, വീണ്ടുമൊരുമിച്ച്മാതൃഭൂമിതൻ മാറിൽ അലിഞ്ഞിറങ്ങാം!പുതിയൊരു നാളേക്കായ്  കാത്തിരിക്കാം....