പിന്നീടൊരു ഓട്ടമായിരുന്നു... വല്ലവിധേനയും കോർട്ടേസിൽ എത്തിയാൽ മതിയെന്നായി അനിലിന്. അത്രക്കുണ്ടായിരുന്നു അവിടെ കണ്ട കാഴ്ച. ഒരു വിധം കരക്ക് കേറി മുന്നിൽ കണ്ട വഴിയിലൂടെ പായുകയായിരുന്നു അനിൽ. മനസ് വല്ലാതെ പേടിച്ചിരുന്നു, അതുകൊണ്ടുതന്നെ കാലുകൾ യാന്ത്രികമായി ചലിച്ചുകൊണ്ടേ ഇരുന്നു... അവിടെ കണ്ട കാഴ്ച അനിലിന്റെ ഓട്ടത്തിന് വേഗത കൂട്ടി... ......അങ്ങനെ ഒരു വിധം കോർട്ടേസിന്റെ മുറ്റത്തെത്തി. ഒരിക്കലും വിശ്വസിക്കാൻ ആയില്ല അവിടെ കണ്ടെത്, എത്ര ബുധിശൂന്ന്യമായ പ്രവർത്തി ആണ് താൻ കാണിച്ചത്. ഒന്നും അറിയാത്ത ഈ കൊടും കാട്ടിൽ അതും ഒറ്റക്ക്. വിവരം ഉള്ളവർ ആരെങ്കി