ഞങ്ങൾ ഫാക്ടറിയുടെ അടുത്തേക്ക് നടന്നു... വളരെ വലിയ ഫാക്ടറി ആയിരുന്നു അത്.. കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് നാശോന്മുഖമിരുന്നു അതും.. മഴയും, മഞ്ഞും, വെയിലുമേറ്റു ദ്രവിച്ചു തുടങ്ങിയിരുന്നു ഫാക്ടറിയുടെ പല ഭാഗങ്ങളും.ഞങ്ങൾ ഫാക്ടറിയുടെ ഉള്ളിലേക്ക് കേറി... വേദന ജനകമായിരുന്നു ആ കാഴ്ച. ലണ്ടനിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പല വലിയ മിഷ്യനറികളും നശിച്ചു പോയിരിക്കുന്നു. എന്നാൽ ചിലത് കുറച്ചു അറ്റകുറ്റപണികളൊക്കെ നടത്തിയാൽ ശെരിയാക്കി എടുക്കാവുന്നതേ ഒള്ളു. ഞാൻ നോട്പാട് എടുത്ത് ഫാക്ടറി റീ ഓപ്പൺ ചൈയുന്നതിനും, അറ്റകുറ്റപ്പണി നടത്തേണ്ടതും, മേടിക്കേണ്ടതായിട്ടുമു