Aksharathalukal

Aksharathalukal

കൊയ്യുന്നിതാരോ?

കൊയ്യുന്നിതാരോ?

0
403
Fantasy Classics Abstract Drama
Summary

ഞാൻ വിതച്ച വിത്ത് മുളച്ചു കതിരായി,വിളഞ്ഞു പഴുത്തയ്യോ, കൊയ്യുന്നിതാരോ? ആരോയെന്നരിവാൾമൂർച്ചയിൽ പാടവരമ്പത്തെത്തി, ഞാനിറങ്ങുമ്പോൾആരോ വിലക്കുന്നു, വിലക്കുന്നിതാരോ? കൊയ്ത്തുകഴിഞ്ഞു, കാമ്പിടി പെറുക്കാൻ തുനിഞ്ഞയെന്നെ, പറ്റില്ലെന്നാരോവിലക്കുന്നു, വിലക്കുന്നിതാരോ? കണക്കുകൂട്ടൽ തെറ്റി, പ്രകൃതിക്ക്പ്രകമ്പനം കൊള്ളുന്നു, പ്രപഞ്ചം വേനൽ കഴിഞ്ഞു, മേഘം കറുത്തു വീണ്ടും വിതയ്ക്കാം പുതിയ വിത്ത്വിളവിനായ് കാക്കാം പ്രതീക്ഷയോടെ!!!*****- റാബിയ മുഹമ്മദ് *****