Aksharathalukal

Aksharathalukal

സ്വന്തം തറവാട് 23

സ്വന്തം തറവാട് 23

4.4
9.5 K
Thriller
Summary

ഡോർബെൽ അടിക്കുന്ന ശബ്ദം കേട്ട് നാരായണൻ ഉമ്മറത്തേക്ക് നടന്നു... വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ അയാൾ ഒരു നിമിഷം എന്തുചെയ്യണമറിയാതെ നിന്നു... \"എന്താ നാരായണേട്ടാ പകച്ചുനിൽക്കുന്നത്... ഞങ്ങൾ വന്നത് ബുദ്ധിമുട്ടായോ... \"വിശാഖ് ചോദിച്ചു... \"ബുദ്ധിമുട്ടോ... ഞങ്ങൾ കാരണമല്ലേ ഈ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടായത്...\" നന്ദനെ നോക്കി നാരായണൻ പറഞ്ഞു... \"എന്താണ് നാരായണേട്ടാ ഇത്... ഇതൊന്നും നമ്മളാരും അറിഞ്ഞുകൊണ്ട് വന്നതല്ലല്ലോ... പിന്നെയെന്തിനാണ് വിഷമിക്കുന്നത്... \"നന്ദൻ ചോദിച്ചു... \"വിഷമിക്കുകയല്ലാതെ എന്താണ് ചെയ്യുക... ഇന്നേവരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല ഞങ്ങൾ... എന്