\"ടോമിച്ചായ.. ഒരു ചായ നല്ല കടുപ്പം കൂട്ടി എടുത്തൊ\"ജോബിൻ കടയിലേക്ക് കയറി കോണ്ട് പറഞ്ഞു \"ഹാ മോനെ ടോമിച്ചായൻ ദേ എത്തി\" അതും പറഞ്ഞു ടോമിച്ചായൻ ചായ കൊണ്ട് ടേബിൾ വച്ചു \"ഇത് എന്നാ മുഖത്ത് ഒരു വാട്ടം\" \"എടാ ജോബി വർഷം നാൽ ആയില്ലെ ഞാൻ ഈ കടയും തുറന്ന് വച്ചിട്ട്\"ടോമി പറഞ്ഞു \"ആന്നെ അതിനിപ്പൊ എന്നാ ഒരു സംശയം\"🙄 \"എടാ അതല്ല നീ ഏതെലും ദിവസം രാവിലെയൊ ഉച്ചയ്ക്കൊ വല്ലോം ഇവിടെ കയറിയിട്ടുണ്ടൊ. എന്നും സന്ധ്യയ്ക്കല്ലെ വരു എന്നിട്ട് രാത്രി ആവും മുന്നെ പോവും എടാ എൻറെ മോൻ ജെറി മരിച്ചശേഷം നിന്നെയാട ഞാൻ മോനെ പോലെ കാണുന്നെ അപ്പൊ പെട്ടെന്നു പോയാലൊ വേറെ ആർക്കും ഇല്ലലൊ ഈ ശീലം \"🙁 ശരിയാണ് ജെ