Aksharathalukal

Aksharathalukal

സ്വന്തം തറവാട് 24

സ്വന്തം തറവാട് 24

4.7
8.4 K
Thriller
Summary

\"എന്നാൽ നാളെ ഉച്ച ക്കുശേഷം നീ അവളെ ഇവിടേക്ക് വിളിച്ചുവരുത്തണം... ബാക്കി ഞങ്ങൾ നോക്കിക്കോളാം... \"\"ശരി ഞാൻ വിളിക്കാം... അവൾ വന്നാൽ ഞാൻ നിങ്ങളെ വിളിക്കാം... ഫോൺ നമ്പർ തന്നാൽ മതി... \"വിശാഖ് അവന്റെ നമ്പർ ഷിഫാനക്കു കൊടുത്തു... അടുത്ത ദിവസം രാവിലെ നന്ദൻ അമ്പലത്തിലേക്ക് പുറപ്പെട്ടു... തൊഴുത് ഇറങ്ങുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്... വേദികയും പ്രസന്നയും അമ്പലത്തിലേക്ക് വരുന്നത്... നന്ദൻ ഒരു നിമിഷം നിന്നു... പിന്നെ അമ്പലത്തിന്റെ തെക്കുഭാഗത്തുകൂടിയുള്ള വഴിയിലൂടെ നടക്കാനൊരുങ്ങി... എന്നാൽ വേദിക അവനെ കണ്ടിട്ടും കാണാത്തതു പോലെ നടന്നു... പക്ഷേ പ്രസന്ന അവനെ കണ്ടതും അവന്റെയടുത്തേക്ക