💜 💜 💜 💜 💜 💜 💜 💜 💜\"നൊന്തോ നച്ചു..\"കുറച്ചുനേരത്തിന് ശേഷം കിതപ്പും അടങ്ങിയതും കട്ടിലിലേക്ക് നിവർന്ന് കിടന്ന് കൊണ്ട് തല ചരിച്ചു കിടപ്പടക്കാൻ പാടുപെടുന്നവളെ നോക്കി അവൻ കുസൃതിയോടെ ചോദിച്ചു..\"നൊന്തു..\"അവന്റെ കുസൃതിചിരി കണ്ട് അവനെ ഒന്നു കൂർപ്പിച്ചു നോക്കിക്കൊണ്ട് അവൾ പറഞ്ഞു.. അതോടൊപ്പം തന്നെ അവന്റെ നെഞ്ചിലേക്ക് അവൾ ചേർന്നു കിടന്നു..\"അച്ചോടാ സാരമില്ലട്ടോ... ഇത്രയും നാൾ എന്നെ വെയിറ്റ് ചെയ്യിപ്പിച്ചില്ലേ... പിടിച്ചിട്ട് കിട്ടിയില്ല..\"അവളുടെ ചെവിയിൽ ഒന്ന് മുത്തി കൊണ്ട് താഴ്ന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.. അതിന് മറുപടിയായി അവൾ ഒന്ന് കുറുകി കൊണ്ട് അവനിലേക്ക് ചേർന്നു കി