\"\" അയ്യോ നവി എന്റെ കുഞ്ഞ് ...............!\"\"😭നവി കൈകളിൽ കോരി എടുത്തുകൊണ്ടു വരുന്ന ദക്ഷിയെ നോക്കി അംബിക കരഞ്ഞു .\"\" എന്റെ അംബികേ അവൾക്ക് ഒന്നും ഇല്ല . ക്ഷീണം കാരണം അവൾ ഒന്ന് മയങ്ങി അത്രേ ഉള്ളു . മോനെ നീ അവളെ കൊണ്ട് റൂമിലേക്ക് കിടത്ത് . \"\"- മോഹൻ 🥲നവി അവളേം കൊണ്ട് നേരെ അവന്റെ റൂമിലേക്ക് കിടത്തി . ഇനിയിപ്പോ അവിടെ ആണലോ അവളുടെയും റൂം 😉.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰എല്ലാരും താഴെ ഇരുന്നു . മോഹൻ അവിടെ നടന്നതെല്ലാം എല്ലാവരോടും പറഞ്ഞു . അപ്പോഴേക്കും