തലയിൽ നാലു സ്റ്റിച്ച് ഇട്ടിരുന്നു . വേദന കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു .വീട്ടിലേക്ക് വന്ന അവളെ നടക്കാൻ സമ്മതിക്കാതെ നവി കൈകളിൽ കോരി എടുത്തുകൊണ്ടു വന്നു .നേരെ റൂമിൽ കൊണ്ട് കിടത്തി അവൻ ഫ്രഷ് ആയി തിരികെ വന്നതും അവൾ ഉറക്കം പിടിച്ചിരുന്നു . അപ്പോഴേക്കും താഴെ അമ്മാളുവിന്റെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടവൻ താഴേക്ക് ചെന്നു . \"\" എന്താ....... എന്താ അമ്മാളു ഇങ്ങനെ കരയുന്നെ? \"\"നവി ചോദിച്ചുകൊണ്ട് ഇറങ്ങി വന്നു . അമ്മാളു ഓടി കൊണ്ട് വന്നപ്പോഴേക്കും അ