ശക്തമായ മഴയിലും വേഗതയിൽ തന്നെ അനിരുദ്ധ് കാർ ഓടിച്ചുകൊണ്ടിരുന്നു. തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര അവനിൽ ഏറെ സന്തോഷം നിറച്ചിരുന്നു. ശക്തമായി മഴ പെയ്തു കൊണ്ടിരുന്നതിനാൽ യാത്ര ദുഷ്കരമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ ആ വീട് പ്രത്യക്ഷമായത്. രാത്രിയിലെ മഴയുടെ കാഠിന്യത്താൽ കാർ ഓടിച്ചു പോവാൻ ബുദ്ധിമുട്ടാണെന്നും ഒപ്പം ആ വീട്ടുകാരോട് ചോദിച്ച് അവിടെ അൽപ്പം വിശ്രമിക്കാമെന്നും അനിരുദ്ധ് പറഞ്ഞതിനാൽ അവർ അവിടെ കാർ നിർത്താൻ സമ്മതിക്കുകയായിരുന്നു.അവൻ വീടിനടുത്തേക്ക് കാർ അടുപ്പിച്ചതും അവർ കാറിൽ നിന്നിറങ്ങി.അനിരുദ്ധ് കോളിംഗ