ഇപ്പൊ നല്ല ആശ്വാസം….. പാവങ്ങളൊക്കെ കഴുകിക്കളഞ്ഞ ഫീൽ…..തുണി ഊരിപ്പിഴിഞ്ഞ ശേഷം പാറയിൽ വിരിച്ചു…...........................................................തുടർന്ന് വായിക്കുക 😁😁കിളി The Men In Heaven part 2❤️🕊️ .............................ഇന്നെന്തായാലും വീട്ടിലേക്കില്ല….മതാശ്രീയെ വിളിച്ചാലോ…. അല്ലേൽ വേണ്ടാ….. രാവിലെ പോയിട്ട് കിട്ടേണ്ടതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കാം…. ഞാനവരുടെ പക്കലേക്ക് നടന്നു….ചെക്കന്മാർ നല്ല ബ്ലാക്ക് ഫോറസ്റ്റിന്റെ കേക്കൊക്കെ കൊണ്ടുവന്നിട്ടുണ്ട്….ഞാനതിൽ നോക്കി… ‘””””Happy Birthdayour sweetand വേഗിളി \'\'\'\'\'\'\'\'\'കിളി…..\'”””” അതാണ് അതിലെഴുതിയിരിക്കുന്നത്….. തെണ്ടികൾ…. എത്ര