Aksharathalukal

Aksharathalukal

AI ക്യാമറ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരെ...

AI ക്യാമറ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരെ...

4
213
Crime
Summary

റോഡ് സുരക്ഷയുടെ ഭാഗമായി AI ക്യാമറകൾ വന്നിരിക്കുന്നതായി എല്ലാവരും അറിഞ്ഞു കാണുമല്ലോ...എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരെയൊക്കെയാണ് എന്ന് നോക്കാം...എന്റെ  ചിന്തയിലുള്ളവയാണ് പറയുന്നത്  കേട്ടോ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക... പിന്നെ പ്രത്യേകം പറയാനുള്ളത്   നിയമം എപ്പോഴും നമ്മുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ് പക്ഷെ അത് എല്ലാവർക്കും ഒരേ പോലെയാവണം. പിന്നെ ചിലത് അൽപ്പം ഓവറാവാറില്ലേ എന്ന് തോന്നിപോകും. ഏതായാലും വിഷയത്തിലേക്ക് വരാം.1👉🏻സ്കൂൾ കോളേജ് വിദ്യാർത്ഥികൾരാവിലെയും വൈകിട്ടും സ്കൂൾ കോളേജ് വിദ്യാർത്ഥികൾ റോഡരികിൽ നിൽക്കും.  കാണുന്ന ബൈക്കിന