Aksharathalukal

Aksharathalukal

കാത്തിരിപ്പ് ❤️

കാത്തിരിപ്പ് ❤️

4.3
484
Love
Summary

                           നിന്നെ ആദ്യമായി കണ്ട ദിവസം എനിക്ക് മറക്കാൻ ആകില്ല.. സ്കൂൾ വരാന്തയിലെ ആ ഇന്റർവെൽ സമയത്ത് എല്ലാവരുടെയും കളിയുടെയും തമാശയുടെയും സംസാരത്തിനും എല്ലാം ഇടയിൽ കൂട്ടുകാരുമൊത്ത് നടന്നു പോകുന്നതിനിടയിൽ തിരിഞ്ഞുനോക്കി ആദ്യമായി എനിക്ക് നീ നൽകിയ പുഞ്ചിരി എനിക്ക് എങ്ങനെ മറക്കാനാകും.. ഒരിക്കൽപോലും നേരിട്ട് മിണ്ടിയിട്ടില്ലെങ്കിലും കണ്ണുകൾ അവർക്ക് പറയാനുള്ളത് പറഞ്ഞിരുന്നു.. പ്രണയമായിരുന്നോ? അറിയില്ല... നിന്നെ ഓർമ്മിക്കാൻ എനിക്ക് ചിത്രങ്ങളുടെ ആവശ്യമില്ല..വർഷങ്ങൾക്ക് ശേഷവും ഞാൻ ഇപ്പോഴും കാത്തിരിക്കാറുണ്ട്.... അന്ന് സ്കൂൾ വരാന