വിഷ്ണുവും മാളുവും സഞ്ചരിച്ച വണ്ടിയെത്തിയത് കളക്ടറിലേക്ക് ആണ്..ഇവരുമോന്ന് അവിടെയെല്ലാം നോക്കിയശേഷം കളക്ടറുടെ ക്യാമ്പിനിന്റെ മുന്നിൽ ഇരുന്നു..കുറച്ചുനേരം കഴിഞ്ഞതും മാളു വിഷ്ണുവിനെ നോക്കിയശേഷം കളക്ടറുടെ ക്യാമ്പിനിലേക്ക് ചെന്നു...തുടർന്ന് വായിക്കുക\"മെയ് ഇൻ കമ്മിങ് മാഡം...\" എന്ന് ചോദിച്ചുകൊണ്ട് മാളു കളക്ടറുടെ റൂമിലേക്ക് കേറി. അവളുടെ നോട്ടം ആദ്യം പോയത് നെയിം ബ്രോഡിലേക്ക് ആണ്.. അവൾ ആ പേര് വായിച്ചു \"അനാമിക അഗ്നിദേവ് IAS \"\"നോക്കിക്കഴിഞ്ഞോ.. \" അനുവിന്റെ ചോദ്യം കേട്ടതും അവൾ ചമ്മലോടെ അനുവിനെ നോക്കി..\"മാഡം..\" എന്ന് പറഞ്ഞുകൊണ്ട് അവളുടെ കൈയിലെ പേപ്പർ കൊടുത്തു.ആ