ചക്കുളത്തുക്കാവ് അമ്പലത്തിനകതൂടെ ഉള്ള നടവഴി കടന്ന് ഒരു ബല്യ ചെറിയ പാലം നടന്ന് കേറി അക്കരെ ചെന്നാൽ പിന്നെ എന്റമ്മേടെ വായ്ക്ക് rest ഇല്ല..!!! പിന്നെ കഥകളുടെ ഒരു ഘോഷയാത്ര തന്നെയാണ്..😌 ആറ്റിൽ ഇറങ്ങിയതും തല്ല് കിട്ടിയതും സ്ക്കൂളിൽ പോയതും... അങ്ങനെ പറഞ്ഞാൽ തീരാതതത്ര കഥകൾ ആ ബാഗിൽ stock ഉണ്ട്..അതൊക്കെ അങ്ങയറ്റം അവേശത്തോടെ കേട്ട് പുറകെ കൂടാൻ ഞങ്ങളും.. എന്റെ അമ്മേ പോലെ ഒരു വായാടിയെ ഞാൻ കണ്ടിട്ടില്ല.. പരിചിയക്കാരെ കണ്ടാൽ പിന്നെ അമ്മ വീടൂല്ല.. സംസാരമോടെ സംസാരം.. പുറകിൽ രണ്ടെണ്ണം നിൽക്കുന്നെന്ന ബോധം അമ്മയ്ക്കില്ല.. ആ വിശേഷം മുഴുവൻ ചോദിച്ചു തീരാതെ അമ്മ വരത്തില്ല🙂!! അങ്ങന