Aksharathalukal

Aksharathalukal

ജോണിയുംപീറ്ററും

ജോണിയുംപീറ്ററും

4.3
336
Drama Crime Thriller
Summary

അദ്യായം 1അടുക്കളയിൽ ജോണി രാവിലത്തെ ചായ തയ്യാറാക്കുകയാണ്. വീട്ടിൽ ജോണി തനിച്ചാണ് താമസ്സം. ചെറുപ്പത്തിൽ തന്നെ ഒരു ആക്സിഡന്റിൽ അവന്റെ അച്ചഛനും അമ്മയും മരിച്ച് പോയി. അന്ന് അവനിക്ക് 6 വയസ്സയിരുന്നു. അതു കൊണ്ട് തന്നെ ലഞ്ചിനുള്ളതും ഡിന്നർനുളളതുമായ ഭക്ഷണം അവന്റെ അമ്മയുടെ വീട്ടിൽ നിന്നാണ് കൊണ്ട് കൊടുക്കാർ. ചായ തയ്യാറായി. ജോണി ഗ്യാസ്റ്റൗപൂട്ടി. ചൂടുള്ള ആവിയാറുന്ന ചായ പാത്രം ഒരു ഗ്ലാസിലേക്ക് മാറ്റാൻ അവൻ ഒന്ന് തിരിഞ്ഞു. അപ്പോഴാണ് വീട്ടിലെ ബെല്ല് മുഴങ്ങിയത്." ജറാട് അമ്മാവൻ ആയിരിക്കും ".ജോണി കതക് തുറക്കാൻ വേണ്ടി പോയി. അവൻ കതകിന്റെ അടുത്ത് എത്തിയപ്പോളാണ് ജോലി ചെയ