Aksharathalukal

Aksharathalukal

ഓർമകളിലൂടെ താജുദ്ധീന്റെ കുട്ടിക്കാലം

ഓർമകളിലൂടെ താജുദ്ധീന്റെ കുട്ടിക്കാലം

4.4
298
Inspirational
Summary

*മറക്കാനാകാത്ത കുട്ടികാലം ഓർമ്മകൾ വേട്ടയാടുന്ന വർത്തമാനകാലം....**പണ്ട് അഞ്ചിലും, ആറിലും പഠിക്കുന്ന കാലം (1989,90 ആണെന്ന് തോന്നുന്നു) അവധിക്കാലത്ത് വീടിന്റെ മുൻവശത്തുള്ള കയ്യാലമേൽ കമ്പുകൾ കുഴിച്ച് വെച്ച് വീട് മേഞ്ഞ പഴയ ഓലകൾ ഉപയോഗിച്ച് മേഞ്ഞുണ്ടാക്കിയ കടയിൽ ഞാനും അനിയൻ ദാവൂദും പങ്കാളികളായി മിഠായി കച്ചവടം ചെയ്ത കാലം.* *അന്നവന് സ്കൂളിൽ കൊണ്ട് പോകാൻ അലൂമിനിയത്തിന്റെ ഒരു പെട്ടിയുണ്ടായിരുന്നു അതിലാണ് കവറിൽ നിറച്ച മിഠായികൾ സൂക്ഷിച്ചിരുന്നത്.*     *പിന്നീട് കച്ചവടം മക്കനാ തോടിന്റെ കലുങ്കിനടുത്തേക്കും,പിന്നീട് വടക്ക് കണ്ടത്തിനടുത്തും എത്തിയ ലാഭകച്ചവടത്