ഇത് വൈഷ്ണവപുരം സിറ്റി എല്ലാത്തരം ആന്റി സോഷ്യൽ ക്രൈംമിന്റെയും പിതാവാണ് ഈ നഗരം ഇവിടം ഭരിക്കുന്നത് മാഫിയാ സംഘങ്ങളാണ് ഇവർക്കെതിരെ ശബ്ദമുയർത്തി പടപൊരുതി മുന്നേറാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ ഇവിടെ ആരംഭിക്കുന്നു.സമയം 7:15 am ഹൈവേയിലൂടെ വണ്ടികൾ ചീറിപ്പാഞ്ഞ് ഇരുവശങ്ങളിലേക്കും പോകുന്നു പെട്ടെന്നു അതിലെ ബൈക്കിൽ ഒരു ചെറുപ്പക്കാരൻ 60km സ്പീഡിൽ ഹൈവേയുടെ സൈഡിലൂടെ വരുന്നു അപ്പോൾ ഒരാൾക്കൂട്ടം കാണുന്നു അവൻ ബൈക്ക് സൈഡിൽ ഒതുക്കി നിർത്തിയിട്ട് അവിടെ ചെന്നുനോക്കുമ്പോൾ ഒരാൾ ബോധരഹിതനായി കിടക്കുന്നു അവൻ ഉടനെ അവന്റെ ഫോണെടുത്ത് അയാളുടെ ഫോട്ടോ എടുക്കുന്