എന്റെ തല എനിക്കൊരു സംഭവം തന്നെയാണ്.എന്നെ കണ്ടാൽ പുറമെ കുഴപ്പമില്ല എന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും ഒറ്റക്ക് ഇരുന്നു സംസാരിക്കുക, വെറുതെ ചിരിക്കുക, ആരുടേങ്കിലും മേലെ ചുമ്മാ മേക്കിട്ടു കയറുക, ഒരു കാര്യവും കാരണവും ഇല്ലാതെ സങ്കടപ്പെട്ടിരിക്കുക അനാവശ്യമായി ചൂടാവുക, വെറുതെ വാശി പിടിച്ചു ഇരിക്കുക...ഇങ്ങനെയുള്ള കുൽസിതപ്രവർത്തികൾ ചെയ്യുമായിരുന്നു. നിങ്ങൾക്ക് അറിയോ ഈ പ്രവർത്തികൾ എന്നെ കൊണ്ട്ചെയ്യിപ്പിക്കുന്നത് വേറെ ആരുമല്ല എന്റെ തലയിലെ തലച്ചോറാണ് 😢 ഗെയ്‌സ്.....Can you believe it 🤔.അപ്പോഴാണ് എന്റെ അച്ഛമ്മ എന്റെ അമ്മയോട് നല്ല ചൂരൽ കഷായം recommend