Part 0️⃣4️⃣ദീർഘമായ ചുംബനത്തിന് ശേഷം രണ്ട് പേരും അകന്നു മാറി..... നന്നേ കിതക്കുന്നുണ്ടായിരുന്നു അവർ..... ആദ്യമായി അറിഞ്ഞ അനുഭൂതിയിൽ രണ്ട് പേരുടേയും ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു.....പരസപരം നോക്കാൻ ജാള്യത തോന്നി രണ്ടുപേർക്കും.....നിമിഷങ്ങൾ കടന്നു പോയി..... രണ്ടുപേരും ഒന്നും സംസാരിച്ചില്ല...... മൗനമായിരുന്നു അവരുടെ ഭാഷ..... ആ മൗനത്തിലൂടെ അവരുടെ പ്രണയം പങ്കു വെച്ചു....."പോകാം...."നിശബ്ദതയെ മുറിച് കൊണ്ട് അവി ചോദിച്ചതും യാമി ഒരു പുഞ്ചിരിയോടെ സമ്മതം അറിയിച്ചു..... അവി യാമിയുമായി മുന്നോട്ട് നടന്നു..... അപ്പോഴും യാമിയുടെ കൈകൾ അവിയുടെ കൈകളിൽ ഭദ്രമായിരുന്നു.....അവി യാമിയുമായി നേരെ യാമിയു