"ഒറ്റപെടലു ഭയകര വേദനയാടോ.... പക്ഷെ എനിക്ക് തന്നോട് ദേഷ്യമൊന്നും ഇല്ല.... ഞാൻ പണ്ട് ശ്രാവനിനോട് ചെയ്തത് നീ എന്നോട് ചെയ്തു.. അത്രേയുള്ളൂ... കർമം...."" നീ എന്തിനാ അഥിതി അതും ഇതുമൊക്കെ കൂട്ടിവായിക്കുന്നത്... നിന്റെ ഈ ഓവർതിങ്കിംഗ് ആണ് പ്രശ്നം "" ഇപ്പോൾ എന്റെ ചിന്താക്കൾക്കണോ കുഴപ്പം ആരവ്????? നീ എന്നോട് ഈയിടെ എങ്ങനെ പെരുമാറുന്നതെന്ന് ഓർത്തു നോക്കു ""എന്റെ തിരക്ക് നിനക്കറിയാഞ്ഞിട്ടാ.....""തിരക്ക്.... ഹമ്.... ശ്രാവനിനോടും ഞാൻ ഇതൊക്കെ തന്നെയാ പറയാറുള്ളത്.... അതിന് തിരക്കെന്നല്ല... താൽപ്പര്യ കുറവെന്ന പറയുക....""അതിഥി.......""ഞാൻ പോകട്ടെ എനിക്കും അൽപ്പം തിരക്കുണ്ട്.... ബൈ....."അവനോട് യാത്ര പറഞ്ഞു ഓ