*🖤കാശിഭദ്ര🖤*🖋️jifnipart 29______________________________________\"നീ പറയുന്ന പോലെ വീട്ടിലേക്ക് പോണോ അതോ അമ്മയുടെ അടുത്തേക്കോ...\" (കാശി )\"അമ്മയുടെ അടുത്തേക്ക്.....\"എന്ന് പറഞ്ഞു തീർന്നപ്പോയെക്കും അവൾ ഭദ്രയുടെ ദേഹത്തേക്ക് ചാഞ്ഞു. അവളുടെ കണ്ണുനീർ അറിയിച്ചു കൊണ്ട് ഒരു നനവ് ഭദ്രയുടെ ദേഹത്ത് പടർന്നു. ആ നനവ് ഒരു നോവായ് അവളുടെ മനസ്സിലും.\"നിനക്ക് ക്ഷീണം ഉണ്ടെങ്കിൽ അത് മാറിയിട്ട് മതി അമ്മയുടെ അടുത്തേക്ക് \" ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്ത് കൊണ്ട് കാശി പറഞ്ഞു.\"എന്നേക്കാൾ തളർന്നു പോയിട്ടുണ്ടാകും അമ്മ ഇപ്പോ... സമാദാനിപ്പിക്കാനും കൂട്ടിരിക്കാനും എന്നേക്കാൾ ആളുകൾ വേണ്ടത് ഇപ്പോ അമ്മക്കാണ്.\" ഭദ്രയുടെ