Hero - ArunHeroin - Maaya ബസ്സ് കാത്തു നിൽക്കുന്ന അരുൺ. ആരോടും സംസാരിക്കാത്ത പ്രകൃതമാണ് അരുണിൻ്റെ. അടുത്ത് നിന്ന പെൺകുട്ടികൾ അവൻ്റെ സൗന്ദര്യത്തെ കുറിച്ച് ആണ് സംസാരിക്കുന്നത്. പക്ഷേ അവൻ ഒന്നും mind ചെയ്യുന്നില്ല. പെട്ടെന്ന് ഒരു പെൺകുട്ടി അവൻ്റെ അടുക്കൽ വന്നു.(മായ) അവൾ അവനോടു ഒരുപാട് സംസാരിക്കാൻ തുടങ്ങി. അവൻ്റെ പേരും മറ്റും അവൾ ചോദിച്ചു. അവനു അവളോട് എന്തോ അടുപ്പം തോന്നി. അവളെ മുന്നേ അറിയാമെന്ന് അവനു തോന്നി. അതുകൊണ്ട് അവൻ അവൾ ചോദിക്കുന്നതിനെല്ലാം മറുപടി നൽകി. അതിനൊപ്പം അവൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ അരുണിന് പോകാനുള്ള ബസ