Aksharathalukal

Aksharathalukal

ഇന്നലെയുടെ സിനിമകൾ - വെള്ളം (1985)

ഇന്നലെയുടെ സിനിമകൾ - വെള്ളം (1985)

5
550
Classics
Summary

 എൻ എൻ പിഷാരടിയുടെ നോവലിനെ ആസ്പദമാക്കി എം. ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളം. സംവിധായകൻ രാമു കാര്യാട്ടിന്റെ മരുമകൻ കൂടിയായ നടൻ ദേവനാണ് ഈ ചിത്രം നിർമ്മിച്ചത്. മലയാള സിനിമ ചരിത്രത്തിൽ അർഹിക്കുന്ന ഇടം കിട്ടാതെ പോയ ഒരു ചിത്രമായിരുന്നു വെള്ളം. ആ കാലത്ത് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു പ്രേംനസീറും മധുവും മുഖ്യ വേഷത്തിൽ എത്തിയ വെള്ളം എന്ന ചലച്ചിത്രം. നിർമ്മാണ പ്രവർത്തനങ്ങളിൽ വന്ന കാലതാമസവും, പലയാവർത്തി മാറ്റിവെച്ച റിലീസിംഗും ചിത്രത്തെ പ്രതികൂലമായി തന്നെ ബാധിച്