മിസ് റേച്ചൽ കാർണഗി\\\' ഇംഗ്ലണ്ടുകാരിയാണ്.VSO (Volunteer Service Overseas) ആയി ഭൂട്ടാനിൽ എത്തിയതാണ്. പഠനം പൂർത്തിയാക്കിയ ബ്രിട്ടനിലെ ചെറുപ്പക്കാരെ രണ്ടുവർഷം അവികസിത, വികസ്വര രാജ്യങ്ങളിൽ വോളന്റിയർ സേവനത്തിന് വിടാറുണ്ട്. അവർക്ക് ശമ്പളമില്ല പകരം ഓണറേറിയമാണ്. അവിടെ ജീവിക്കാനാവശ്യമായ തുക ഓരോ മിസവു. നല്കുന്നു. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി തിരിച്ചു ചെല്ലുമ്പോൾ ഇംഗ്ലണ്ടിൽ ജോലി ലഭിക്കും.ലണ്ടൻകാരിയായ ഒരു ആർമി ഓഫീസറുടെ( കേണൽകാർണഗി) മകളാണ്. 22 വയസ്സ് പ്രായം. റേച്ചലിന്റെ കൂടെ ഞാൻ ജോലിചെയ്യുന്ന് ചിറാംങ്ങ് ജില്ലയിലെ ലാമിഡാര എന്ന ഗ്രാമത്തിലാണ്. റേച്ചൽ ഇംഗ്ലീഷ് ടീച്ചറാണ്. ഇന്