Aksharathalukal

Aksharathalukal

ആത്മീയ തൊഴിൽ

ആത്മീയ തൊഴിൽ

4.5
437
Action
Summary

            കണ്ടു നിന്ന വഴിയിൽ എല്ലാവരും ഒരു രൂപ വച്ച് തന്നു തെണ്ടിയാൽ കിട്ടുന്ന പണം സൂക്ഷിച്ചു.പണം തരുന്നതും കൈകൾ നീട്ടുന്നതും നടക്കാൻ തുടങ്ങുന്നതും ശരീരത്തിന്റെ ഒരു സ്ഥിര ചലനമായി.നടന്നും കിടന്നും പുലബ്യം പറഞ്ഞും തളരാതെ മനസ്സുമായി.ആത്മ തേജസ്സിന്റെ നിർവികാരത്തെ  ഉണർത്തി.ലോകം ഒരു കാപട്ട്യം എന്ന് ഉറക്കെ പറഞ്ഞു യുഗാന്തരങ്ങളിൽ മരിക്കുന്നില്ല എന്ന് ഊട്ടി പറഞ്ഞും.മൗനത്തെ ഉണർത്തിയും സ്നേഹത്തെ തള്ളിപ്പറഞ്ഞും. മാപ്പില്ലാതെ സമൂഹത്തിനു വേണ്ടി മോക്ഷം അപേക്ഷിച്ചു ഒരു കൈ ഉയർത്തി മറു കൈ നീട്ടിയും.പിതൃകളാൽ കൈമാറി വന്ന അധ്വാന ശേഷി ഇല്ലാത്ത അവർ ഇന്