Aksharathalukal

Aksharathalukal

മഴപോലെ... (promo)

മഴപോലെ... (promo)

3.3
884
Love Drama
Summary

 മഞ്ഞിന്റെ മറകൾ വകഞ്ഞു മാറ്റിക്കൊണ്ട് അവൾ പാടവരമ്പിലൂടെ അതിവേഗത്തിൽ ഓടി.ഈശ്വരാ ഇന്നും ബസ്സ് പോവും എന്നാ തോന്നുന്നേ... അവൾ ഓട്ടത്തിന് അല്പം കൂടി വേഗത കൂട്ടി.ബസ് സ്റ്റോപ്പിലേക്ക് അല്പം ദൂരം കൂടി ബാക്കി നിൽക്കെ കൗമുദി ബസ്സിന്റെ നീട്ടിയുള്ള ഹോണടി അവളുടെ ഹൃദയതാളം വർധിപ്പിച്ചു. കാലുകൾ തളരുന്നത് പോലെ. അവൾ കിതച്ചുകൊണ്ട് മുന്നോട്ട് നടന്നു. മഞ്ഞിന്റെ കുളിരിലും അവൾക്ക് ദേഹമാസകലം ചുട്ടുപൊള്ളുന്നത് പോലെ തോന്നി.വേഗം വാ... കണ്ടക്ടർ അവളെ നോക്കി വിളിച്ചു. അവളൊരു പുഞ്ചിരിയോടെ ഓടി ബസ്സിനരികിൽ എത്തി.എന്റെ സിസ്റ്ററെ കുറച്ച് നേരത്തെ ഇറങ്ങിക്കൂടെ... കണ്ടക്ടർ അവൾക്ക് ന

About