മായ കുറച്ച് ദിവസമായി ഓഫീസിൽ വരുന്നില്ല എന്ന് റിസപ്ഷനിൽ നിന്ന ആൾ പറഞ്ഞു. ഇതുകേട്ട് അരുൺ മനസ്സിൽ ചിന്തിച്ചു : \"ഇവൾക്കിത് എന്താ പറ്റിയെ?\" അവൻ അയാളുടെ കയ്യിൽ തൻ്റെ ബിസ്നസ് കാർഡ് കൊടുത്തുകൊണ്ട് പറഞ്ഞു : \"ആ കുട്ടി ഇവിടെ വന്നാൽ ദയവായി എന്നെ അറിയിക്കണം. വളരെ അത്യാവിഷമാണ്.\" അതിന് അയാൾ സമ്മതിച്ചു. അങ്ങനെ ഒരാഴ്ച കടന്നു പോയി. ഓഫീസിൽ പോകാൻ രാവിലെ തന്നെ അരുൺ റെഡി ആയി ഇറങ്ങി. ഇന്ന് ഒരു important മീറ്റിങ് ഉണ്ട്. മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ അരുൺ വേഗം തന്നെ ഓഫീസിലേക്ക് പോയി. മീറ്റിംഗ് നടക്കുന്നതിനിടെ അരുനിൻ്റെ ഫോണിൽ ഒരു കോൾ വന്നു. മീറ്റിംഗിനിടെ ഫോ