💞പ്രണയനിലാവ്💞*Part 10*നന്ദു റിച്ചുനെ വിട്ട് മാറി നിന്നിട്ടും റിച്ചൂന്റെ പോയ കിളികളൊന്നും തിരികെ വന്നില്ല...റിച്ചൂനെ പോലെ തന്നെ ബാക്കിയുള്ളവരും കിളി പാറി നിന്നു...\"ടീ...😡\"(റിച്ചു)പോയ കിളികളെ ഒക്കെ പിടിച്ച് കൂട്ടിലാക്കി റിച്ചു നന്ദൂന് നേരെ അലറി..\"എന്താ റിച്ചേട്ടാ...\"(നന്ദു)ഇല്ലാത്ത നാണം ഒക്കെ വരുത്തി നിലത്ത് കളം വരച്ചോണ്ട് ചോദിക്കുന്ന നന്ദൂനെ കണ്ടതും റിച്ചൂന്റെ കിളിയൊക്കെ പിന്നേയും പറക്കാൻ നോക്കിയതും അവൻ കിളികളെയൊക്കെ പിടിച്ച് വെച്ച് സ്വബോധത്തിലേക്ക് വന്ന് പിന്നേയും കലിപ്പ് ഫിറ്റ് ചെയ്തു നിന്നു...\"എന്താടി നീ ഈ ചെയ്തത്..😡\"(റിച്ചു)\"ശ്യൊ...അത് റിച്ചേട്ടൻ