Aksharathalukal

Aksharathalukal

അവളിലെ അവൾ 🤍

അവളിലെ അവൾ 🤍

4
1.1 K
Love
Summary

Part 2 വൈകുന്നേരം 5 മണിയായി ഈ ടൈം നടത്തം പതിവാണ്. പണ്ടും കറക്റ്റ് ബോഡി മൈൻ്റൈൻ ചെയ്യുന്നത് ഇഷ്ടാണ്. ചെറിയ ചെറിയ വർക് ഔട്ട് ചെയ്യും. \"മേഹറിൻ.... ഏയ് മെഹ്റിൻ\". തിരിന്ന് നോക്കാതെ അറിയാം ആരാണ് വിളിക്കുന്നത് എന്ന്. ഇതും ഒരു പതിവാണ്. നടത്തം പതിയെ നിർത്തി തിരിഞ്ഞു നോക്കി. Aman . പതിയെ അടുത്ത് വന്ന് സുഗവിവരം അന്യോഷികും. രാവിലെയും വൈകുന്നേരവും ഇതിനുമാത്രം എന്ത് മാറ്റമാണ് എനികുണ്ടാകണ്ടത്.. പാവം എന്നോട് കൂടാൻ കുറെ ആയി ഓരോ വഴി നോക്കുന്നത്. എന്ത് ചെയ്യാൻ ആരോടും ഒരു അറ്റാച്ച്മെൻ്റ് ആഗ്രഹിക്കുന്നില്ല ഇപ്പൊൾ . ബൈ പറഞ്ഞു ഞാൻ അപ്പാർട്ട്മെൻ്റിലേക്ക് നടന്നു. ചൂട് കോഫീ ആക്കി ഗാർഡൻ area

About