Aksharathalukal

Aksharathalukal

മീനുവിന്റെ കൊലയാളി ആര് -5

മീനുവിന്റെ കൊലയാളി ആര് -5

3
957
Thriller Horror Suspense
Summary

  എല്ലാവരും സ്കൂളിൽ പോയി.... അമ്മ ദേവകി മകൾക്കായി അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു       \"മോളെ നിനക്കു ഇഷ്ടമുള്ള തക്കാളി ചോറ് അമ്മ ഉണ്ടാക്കി  വെച്ചിട്ടുണ്ട്...പിന്നെ ഉരുളക്കിഴങ് വറുത്തതും ഉണ്ട്‌... കുറച്ചു കഴിഞ്ഞാൽ എടുത്തു കഴിക്കണം... തിന്ന പ്ലെയ്റ്റ് കഴുകി വെയ്ക്കാൻ മറക്കരുത് അമ്മ ജോലിക്ക് പോവാണ് ട്ടാ... അമ്മ ഉച്ചക്കുള്ളത് കൈയിൽ എടുത്തു അതുകൊണ്ട് ഉച്ചക്ക് ഞാൻ വരില്ല നീ വാതിൽ അടച്ചു കിടന്നോ..\" ദേവകി മകളോട് പറഞ്ഞു      \"ശെരി അമ്മേ... \"മീനു അമ്മക്ക് ഒരു മറുപടിയായി പറഞ്ഞു   ദേവകി തന്റെ ജോലി സ്ഥലത്തേക്ക് വീട്ടിൽ നിന്നും  പോയി...   ഇതേ സമ

About