Part 3Kahani sunoo...zubani sunoo..muje pyar hua tha... ഫോൺ റിങ് കേട്ടിട്ട് ഉറകത്തിന്ന് ഞെട്ടി എണീറ്റത്.. ഇത്ര ടൈം ഉറങ്ങിയത് അറിനില്ല. ഏതൊക്കെയോ ടൈം ഉറങ്ങുന്നു എണീക്കുന്നു..ഫോൺ wallpaper ഉപ്പാൻ്റെ ഉമ്മാൻ്റെ ചിരിക്കുന്ന മുഖം കാണുമ്പോ അവരെ മിസ്സ് ചെയ്യുന്ന പോലെ അവരെടുത്ത് പോയീ ഉറങ്ങാൻ തോന്നുന്നു പക്ഷേ ഒന്നാലോചിക്കുമ്പോൾ വേണ്ടാന്നു തോന്നും..Afna calling.... ഇവളെന്ത ഇപ്പൊ ഒരു കോൾ.....റബ്ബീ.... ഓൾ അല്ലേ പുറത്ത് കോളിംഗ് bell അടിച്ച് പൊട്ടിക്കുന്നത് ഇന്നത്തേക്ക് ആയി "... ദാ വരുന്നു...." "എവിടെ പോയി കിടകുന്നടി "വാതിൽ തുറക്കേണ്ട താമസം തുടങ്ങി ഓളെ.... ഓവർകോട്ടൂരി സെറ്റിയിൽ ഇട്ടു മുഖത്തേക്ക് നോക്കി... എൻ്റെ മുഖം കണ്ടിട്ടാണ