നമ്മുടെയെല്ലാം ഏകലക്ഷ്യം ഒരു ജോലി ആയതുകൊണ്ട് അതിനായിട്ട് പഠിക്കാൻ പലതും നമ്മൾ ശ്രമിക്കാറുണ്ട് അങ്ങനെയാണ് ഞാനും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ടൈപ്പ് റൈറ്റിംഗ് പഠിക്കാനായി പോയത് അത് ഞങ്ങളുടെ വീടിൻറെ അടുത്ത് നിന്ന് രണ്ട് കിലോമീറ്റർ ഓളം ദൂരത്തിലാണ് വരുന്നതും പോകുന്നതും നടന്നാണ്. എന്റെ ടൈപ്പ് റൈറ്റിങ് മെഷീൻ ഞാൻ ചെല്ലുമ്പോൾ ഒരു പെൺകുട്ടിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ സമയം കഴിഞ്ഞാൽ വീണ്ടും ഞാൻ അവിടെ ഇരുന്ന് typewriting പഠിച്ചു തുടങ്ങും കഴിഞ്ഞ് തിരിച്ച് നടന്നാണ് വീട്ടിൽ പോകുന്നത്. അങ്ങനെ കുറെ ദിവസം കഴിഞ്ഞു, ഒരു ദിവസം ഞാൻ തിരിച്ചു വരുമ്പോൾ