പത്തു വയസ്സുകാരന്റെ മനോഹരമായ വീടും പരിസരവും, കിളയ്ക്കാം മണ്ണെടുക്കാം പുതുതയ്കൾ നടാം വളമിടാം വെള്ളം ഒഴിക്കാം മരങ്ങൾ വളരട്ടെ ഫലങ്ങൾ തരട്ടെ എന്നാലും ഒരു സംശയം സ്വന്തം അല്ലല്ലോ, പിന്നെന്തിനാ.അച്ഛനും അമ്മയും വെച്ച വീട് നമുക്കെന്തിന്...! വലുതായിട്ടു സ്വന്തമായി മണ്ണ് വാങ്ങി വീട് വെച്ചിട്ട് അവിടെ കിളയ്ക്കാം മണ്ണെടുക്കാം പുതുതയ്കൾ നടാം വളമിടാം വെള്ളം ഒഴിക്കാം മരങ്ങൾ വളരട്ടെ ഫലങ്ങൾ തരട്ടെ.വളർന്നു വലുതായി കഷ്ടപ്പെട്ടു അധ്വാനിച്ചു വീടൊന്നു വെച്ചു. അപ്പോഴേക്കും കാലം പലകുറി വയസ്സറിയിച്ചിരുന്നു. നിവർന്നു നിന്നു, മുണ്ടു മുറുക്കി കിളയ്ക്കാം മണ്ണെടുക്കാം പുത